Tharakanattukunnu/പ്രകൃതി നമ്മുടെ സമ്പത്ത്
പ്രകൃതി നമ്മുടെ സമ്പത്ത്
നാം വസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണ്. ആ അമ്മ നമ്മെ സംരക്ഷിക്കുന്നു. എന്നാൽ പകരം നമ്മൾ അമ്മയെ ഉപദ്രവിക്കുന്നു. മരങ്ങൾ വെട്ടി മുറിച്ചും, പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗവും, ഫാക്ടറിയിൽ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങളും, പുകയും എല്ലാം പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു. മരങ്ങൾ വച്ചു പിടിപ്പിച്ചും, പ്ലാസ്റ്റിക് ഉപയോഗം കുറച്ച് തുണി സഞ്ചികൾ ഉപയോഗിച്ചും പരിസ്ഥിതിയെ നമുക്ക് സംരക്ഷിക്കാം. കാരണം പ്രകൃതി നമ്മുടെ സമ്പത്താണ്. അത് കാത്തു സൂക്ഷിക്കുക.
|
പേര്=ആദിദേവ് കെ. ബിനീഷ് | ക്ലാസ്സ്= 1 | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=സെൻറ്. ആന്റണിസ് എൽ. പി. എസ്. താരകനാട്ടുകുന്ന് | സ്കൂൾ കാഡ്=32335 | ഉപജില്ല=കാഞ്ഞിരപ്പള്ളി | ജില്ല= കോട്ടയം | color=5
} |