ഭയന്നിടില്ല നാം
ചെറുത്തുനിന്നിടും
കൊറോനയെന്ന
ഭീകരന്റെ കഥ കഴിച്ചിടും....
തകർന്നിടില്ല നാം
കൈകൾ ചേർത്തിടും
നാട്ടിൽനിന്നും ഈ വിപത്തകന്നിടും വരെ...
കൈകൾ നാം ഇടക്കിടക്ക് സോപ്പുകൊണ്ട കഴുകണം
തുമ്മിടുന്ന നേരവുംചുമച്ചിടുന്നനേരവും. ..........
കൈകളാലൊതുണികളാലോ.......
മുഖ മറച്ചുചെയ്തിടെണം.
കൂട്ടമായി.പൊതുസ്ഥലത്
ഒത്തുചേരൽനിർത്തനം
രോഗമുള്ള രാജ്യവും
രോഗിയുള്ള ദേശവും
യെത്തിയലോ........
മറച്ചുവച്ചിടില്ലാ നാം......
രോഗ ലക്ഷണങ്ങൾക്കാൻകെ......ദിശയിൽനാംവിളിക്കണം.
ചികിത്സ വേണ്ടാ സ്വന്തമായി ......
ഭയപ്പെടേണ്ട ഭീതിയിൽ..
ഹെൽത്തിൽനിന്നും... ആംബുലൻസും ആളു മെത്തിടും ഹെൽപിനായ്
മറ്റൊരാൾക്കുംനമ്മിലുടെ
രോഗമെത്തിക്കില്ല നാം
ധീരരായ് കരുത്തരായ്......
ചേർത്തുനിന്നിടണം....
ചരിത്രപുസ്തകത്തിൽനാം
കുറിച്ചിടും കൊറോണ യെ
തുരത്തിവിട്ട നാടുക്കാത്ത
നന്മയുള്ള മർത്യരായി......