ഇന്ന്, വിഷപുക ഇല്ലെന്ന് മരങ്ങൾ..... ഓക്സിജൻ കൂടുതല്ലെന്ന് വായു.... മാലിന്യം ഒഴുകുന്നില്ലെന്ന് ജലം..... പുതു ജീവിതമെന്ന് മണ്ണ്.... ചിരിച്ചു നിൽക്കുന്ന പ്രകൃതി..... വിശ്രമമില്ലാതെ ടി.വി..... എന്നാൽ, ആശങ്കയോടെ മൊബൈലും മനുഷ്യനും!......
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത