സാമ്പാർ


മത്തൻ വന്നൂ
 ചേനയും വന്നൂ
 കുമ്പളം വന്നൂ
തക്കാളി വന്നൂ
കയ്പ, പടവലം എല്ലാം വന്നൂ
സാമ്പാർ രുചികരമായ്
 

നവനീത്. ടി
4 A ജി.എൽ.പി.എസ് കൂരിപ്പൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത