കാറ്റ് തെളിയുന്നു പൂക്കൾ പുഞ്ചിരിക്കുന്നു പറവകൾ പാറുന്നു മൃഗങ്ങൾ ഉല്ലസിക്കുന്നു കൊറോണ ചിരിക്കുന്നു മനുഷ്യൻ കരയുന്നു പുതിയ പുലരിയായി പ്രാർത്ഥനയോടെ ഇരിക്കുന്നു
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത