മൂലാട് എ എം എൽ പി എസ്

(47644 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴുക്കോ‍ട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ പുളിയോട്ടുമുക്ക് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം1945 ജൂലായ് മാസത്തിൽ സിഥാപിതമായി.

മൂലാട് എ എം എൽ പി എസ്
വിലാസം
മൂലാട്

മൂലാട് പി.ഒ.
,
673614
,
കോഴിക്കോട് ജില്ല
സ്ഥാപിതം1945
വിവരങ്ങൾ
ഇമെയിൽmooladmapila@gmail.com
കോഡുകൾ
സ്കൂൾ കോഡ്47644 (സമേതം)
യുഡൈസ് കോഡ്32040100707
വിക്കിഡാറ്റQ64552330
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംകോട്ടൂർ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ65
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനജ്മ സി
പി.ടി.എ. പ്രസിഡണ്ട്വിശ്വനാഥൻ
അവസാനം തിരുത്തിയത്
10-09-202547644-hm


പ്രോജക്ടുകൾ


ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി പ്റത്യേകിച്ചും വളരെ പിന്നോക്കം നിന്നിരുന്ന മുസ്ളിം സമുദായത്തിലെ പെൺകുട്ടികളെ അജ് ഞതാന്ധകാരത്തിൽ നിന്നും ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്‌ഥാപിതമായത്[1] .കോട്ടൂർ പഞ്ചായത്തിലെ 1 ൽ 2 സർവേ നമ്പറിലുള്ള സ്‌ഥലത്താണ്‌ ഈ സ്കൂൾ .ഇതിന്റെ മാനേജർ ശ്രീ .ഇ ഇമ്പിച്ചി ആലി മാസ്റ്റർ ആണ് . ആദ്യത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ കുഞ്ഞിരാമൻ മാസ്റ്റർ,തുടർന്ന് ശ്രീ ഇമ്പിച്ചി ആലി മാസ്റ്റർ,കെ കെ ആമിന ടീച്ചർ,ജി രാധാമണി ടീച്ചർ ,എൻ എസ് മറിയാമ്മടീച്ചർ എന്നിവരും സേവനമനുഷ്‌ഠിച്ചു .മണ്മറഞ്ഞ അദ്ധ്യാപകരായ ശ്രീ കേളു മാസ്റ്റർ ,സി വി അബ്ദുള്ളമാസ്റ്റർ ,എൻ കെ കുഞ്ഞിമൊയ്തീമാസ്റ്റർ ,കെ കെ റുഖിയ ടീച്ചർ ഇവരും സ്മരണീയരാണ് .


ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

അദ്ധ്യപകർ
1 നജ്മ സി HM
2 നജീബ് കെഎം LPSA ARABIC
3 ശ്രീജിത എച്ച് LPSA
4 ഫെബിന ഇ LPSA
5 മുഹമ്മദ് ഹാഷിം LPSA

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

 
റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

ചിത്രശാല

വഴികാട്ടി

അവലംബം

  1. സ്മരണിക
"https://schoolwiki.in/index.php?title=മൂലാട്_എ_എം_എൽ_പി_എസ്&oldid=2850136" എന്ന താളിൽനിന്ന് ശേഖരിച്ചത്