<കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമായ പെരുവിരുത്തി മലനടക്കു സമീപമുള്ള ഏക ഗവണ്മെന്റ് എൽ.പി സ്കൂൾ -->

39522
വിലാസം
ഗവ. എസ്. കെ. വി. എല്‍ പി. എസ്. പോരുവഴി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-201739522






ചരിത്രം

കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ പോരുവഴി പഞ്ചായത്തിലെ ഒന്നാം വാർഡിൽ ചക്കുവള്ളി തെങ്ങമം റോഡിനു സമീപം കിഴക്കു വശത്തായി ശ്രീകൃഷ്ണവിലാസം ഗവ: എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു.പടിഞ്ഞാറ് ഭാഗത്ത് ഏതാനും വീടുകൾ കഴിഞ്ഞാൽ ടി.കെ.ഡി.എം സ്കൂളും,കിഴക്കു ഭാഗത്തു കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമായ പോരുവാഴയ് പെരുവിരുത്തി മലനടയും വടക്കു കൊല്ലം-പത്തനംതിട്ട ജില്ലകളെ വേർതിരിക്കുന്ന ചതകുളം പാലവും ഈ സ്കൂളിന്റെ ചുറ്റുപാട് നിർണ്ണയിക്കുന്നു. വിശദമായി.....

ഭൗതികസൗകര്യങ്ങള്‍

51 സെല്‍റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.2 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഒരു ഹാളും വായനാമുറി, ആഡിറ്റേറിയം, കളിസ്ഥലം.പ്രീ പ്രൈമറിക്കായി പ്രെത്യേകം കെട്ടിടവും ഉണ്ട്. മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


മികവുകള്‍

ഭരണ നിര്‍വഹണം

പ്രധാന അദ്ധ്യാപകന്‍ ‍‍ശ്രീലതമ്മ സ് ആണ്.

സാരഥികള്‍

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ ചരിത്ര താളുകളില്‍ എഴുതപ്പട്ട പ്രധാനാദ്ധ്യാപകര്‍

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

വഴികാട്ടി

ചതകുളം ജംഗ്ഷനിൽ നിന്ന് 100m തെക്കുമാറി.

{{#multimaps:9.112062, 76.649457| width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഉപയോക്താവ്:39522&oldid=251703" എന്ന താളിൽനിന്ന് ശേഖരിച്ചത്