ബി എം എൽ പി എസ്സ് വലിയവിള/അക്ഷരവൃക്ഷം/രോഗമോചനം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗമോചനം

ലോകമാ രോഗത്തിൻ പിടിയിലമരുന്നു
ചേതനയറ്റശരീരം പെരുകുന്നു
റോഡും കടകളും വിദ്യാലയങ്ങളും
ശൂന്യമായ് ഇന്നും നിലകൊള്ളുന്നു

മാരക രോഗത്തിൽ നിന്നും
മോചനം നമുക്ക് അത്യാവശ്യമത്രേ
ശുചിത്വത്തോടൊപ്പം നാം
ആരോഗ്യവും കാത്തിടേണം

ഭക്ഷണം നമ്മൾ കഴിച്ചീടേണം
വ്യായാമം നമ്മൾ ശീലമാക്കേണം
പരസ്പരം അകലം പാലിച്ചിട്ട്
രോഗത്തിൻ പിടിയിൽ നിന്ന് രക്ഷനേടാം

ഐറിൻ എസ് ജോയ്
4 ബി ബി എം എൽ പി എസ് വലിയവിള
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത