അത്തിമരത്തിൽ ആരൊക്കെ പാറി നടക്കും തത്തമ്മ ചാടിച്ചാടി അണ്ണാനും കാകാപാടും കാക്കച്ചി രാത്രി ഉണരും മുങ്ങമ്മ കൂകൂ കൂക്കും കുയിലമ്മ പമ്മിനടക്കും പുച്ചമ്മ ആഹാ എന്തൊരു സന്തോഷം
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത