ബി എം എൽ പി എസ്സ് വലിയവിള/അക്ഷരവൃക്ഷം/നമ്മൾക്കൊന്നായ് നിന്നീടാം

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മൾക്കൊന്നായ് നിന്നീടാം

കൈകൾ കോർക്കാം ഇനിമേൽ
നമ്മൾക്കൊന്നായ് നിന്നീടാം
വ്യാധിപോലെ പകരും വൈറസിന്
നമുക്കൊന്നായ് അകറ്റീടാം
കൈകൾ നന്നായ് കഴുകീടാം
രോഗത്തെ ചെറുത്ത് നിർത്താം
നമുക്കൊന്നായ് മുന്നേറാം
ജീവിതം ശോഭനമാക്കീടാം

ജോദിത്യ
4 ബി ബി എം എൽ പി എസ് വലിയവിള
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത