ജി.എം.എൽ.പി.എസ്. തളങ്കര

Schoolwiki സംരംഭത്തിൽ നിന്ന്
(11424 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി.എം.എൽ.പി.എസ്. തളങ്കര
11424 1.jpeg
ജി.എം.എൽ.പി.എസ്. തളങ്കര
വിലാസം
തളങ്കര

തളങ്കര പി.ഒ.
,
671122
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0467 2261977
ഇമെയിൽgmlpsthalangara@gmail.com
കോഡുകൾ
സ്കൂൾ കോഡ്11424 (സമേതം)
യുഡൈസ് കോഡ്32010300323
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ് KASARAGOD
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംകാസർഗോഡ് KASARGOD മുനിസിപ്പാലിറ്റി
വാർഡ്27
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ46
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീജ. കെ. പി
പി.ടി.എ. പ്രസിഡണ്ട്ഖലീൽ കേക്കേപ്പുറം
എം.പി.ടി.എ. പ്രസിഡണ്ട്ഫരീദ
അവസാനം തിരുത്തിയത്
04-03-2024Taisthalangara


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രഠ

കാസറഗോഡ് ജില്ലയിലെ തളങ്കര പ്രദേശത്തെ ജനങ്ങളെ അക്ഷര വെളിച്ചത്തിലേക്ക് നയിച്ചു വരുന്ന പ്രാഥമിക വിദ്യാലയം ജി.എ്ം.എൽ.പി.എസ്.തളങ്കര.1920ൽ സ്ഥാപിതമായി.

അധ്യാപകർ(പ്രധാനാധ്യാപിക)

1.SHARJULA NK

2.റംലാബീബി
3.ജിജിമോൾ കെ.വി
4.ഷിജിന ജോസ്

5.സുലൈമാ൯.

ഭൗതികസൗകര്യങ്ങൾ

വിശാലമായ കളിസ്ഥലം (പാർക്ക്)

നാല് ക്ലാസ്സ്മുറികൾ

സ്മാർട്ട് ക്ലാസ്സ്‌റൂം .

ഹാൾ .

കുടിവെള്ള സൗകര്യത്തിന് കുഴല്കിണറ്.

വായനാമുറി .

പാചകപ്പുര.

നാലു ക്ലാസ്സുകളിലേക്കും ലാപ്‌ടോപ്‌

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ളാസ് മാഗസിൻ,വിദ്യാരംഗം കലാസാഹിത്യ വേദി,ക്ലബ്ബ് പ്രവർത്തനങ്ങൾ

അറബിക് ക്ലബ്

മികവുകൾ പത്രവാർത്തകളിലൂടെ[തിരുത്തുക | മൂലരൂപം തിരുത്തുക]

സ്കൂൾ ഫോട്ടോകൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ

വഴികാട്ടി

കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും 1.5 കി. മി. തെക്ക് മാറി തളങ്കര കുന്നിൽ എന്ന സ്ഥലത്ത് സ്കൂൾ  സ്ഥിതിചെയ്യുന്നു

Loading map...

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്._തളങ്കര&oldid=2140908" എന്ന താളിൽനിന്ന് ശേഖരിച്ചത്