എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/ഭീകരൻ കൊറോണ

ഭീകരൻ കൊറോണ

കൊടും ഭീകരൻ കൊറോണ
സ്പർശനത്തിലൂടെ പകരും കൊറോണ
സോപ്പിൽ കഴുകണം കൈകൾ നമ്മൾ
സൂക്ഷിക്കണം കോറോണയെ നമ്മൾ
സൂക്ഷിച്ചു വീട്ടിലിരിക്കണം നമ്മൾ

ദാനിയ സി
2 സി എ എം എൽ പി സ്കൂൾ വേങ്ങര കുറ്റൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത