ചിറക്കുതാഴ എൽ പി എസ്
(13155 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചിറക്കുതാഴ എൽ പി എസ് | |
---|---|
വിലാസം | |
ചിറക്കു താഴ കിഴുന്ന പി.ഒ. , 670007 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0497 2836653 |
ഇമെയിൽ | chirakkuthazhalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13155 (സമേതം) |
യുഡൈസ് കോഡ് | 3020020305 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 35 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 16 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സ്വർണലത എൻ.വി |
പി.ടി.എ. പ്രസിഡണ്ട് | ശ്രുതി - വി |
എം.പി.ടി.എ. പ്രസിഡണ്ട് | സെമീറ എം. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1917ലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.പ്രഗത്ഭരായ ചില അധ്യാപകരുടെയും അന്നത്തെ യുവ തലമുറയുടേയും പ്രയത്നഫലമായാണ് സ്കൂൾ രൂപം കൊണ്ടത്.അന്നറിയപ്പെട്ടിരുന്ന വടക്കേ മലബാറിലെ പ്രശസ്തമായ ഒരു വിദ്യാഭാസ സ്ഥാപനമായിരുന്നു ഇത്. സർവകലാവല്ലഭാനായിരുന്ന ശ്രീ അച്യുതൻ മാസ്റ്റരാണ് അന്നത്തെ പ്രധാന അധ്യാപകൻ എന്നാണ് അനുമാനിക്കുന്നത്.കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
1 കെ ഇ ആർ ബിൽഡിംഗ് & 1 പ്രീ കെ ഇ ആർ ബിൽഡിംഗ്
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവൃത്തിപരിചയ മേഖലകളിൽ പരിശീലനം
മാനേജ്‌മെന്റ്
ഐ ഭാനുമതി
മുൻസാരഥികൾ
അച്യുതൻ സദാനന്ദൻ വിനോദൻ ടി കെ സുരേശൻ കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഗോപിനാഥ് (സബ് കളക്റ്റർ) അരുൺ രാജ് (1st ഐഡിയ സ്റ്റാർ സിങ്ങർ വിജയി)