ഗവ. യു. പി. എൽ. പി. എസ്. ഇരുമ്പനങ്ങാട്

(39251 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു. പി. എൽ. പി. എസ്. ഇരുമ്പനങ്ങാട്
വിലാസം
ഇരുമ്പനങ്ങാട്.

ഇരുമ്പനങ്ങാട്. പി.ഒ.
,
കൊല്ലം - 691505
,
കൊല്ലം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽguplpsirumpanangadu@gmail.com
കോഡുകൾ
സ്കൂൾ കോഡ്39251 (സമേതം)
യുഡൈസ് കോഡ്32130700209
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ44
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജലജ .സി
പി.ടി.എ. പ്രസിഡണ്ട്രേഖ
എം.പി.ടി.എ. പ്രസിഡണ്ട്സിജി ഗിരീഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1922ൽ ഈശ്വരവിലാസത്തിൽശ്രീമാൻ ചന്ദ്രശേഖരൻപിള്ള കുടിപ്പള്ളിക്കുടമായ സ്ഥാപിച്ചതാണ് ഈ സ്ഥാപനം. അദ്ദേഹത്തിൻറെ പരിശ്രമം മൂലം 1924ൽ ഈ സ്ഥാപനംം ഒരു എൽ പി സ്കൂൾ ആയി ഉയർത്തപ്പെട്ടു . ഇത് ഇരുമ്പനങ്ങാടിനും 28കി.മി ചുറ്റളവിലുള്ള പ്രദേശങ്ങളുടെയും വിദ്യാഭ്യാസ സാംസ്കാരിക മുന്നേറ്റത്തിനുള്ള നാന്ദികുറിക്കുകയായിരുന്നു.മുൻ ഭക്ഷ്യ വകുപ്പ് മന്ത്രി ശ്രീ.ഇ.ചന്ദ്രശേഖരൻ നായർ, ശ്രീ.രാമചന്ദ്രൻപിള്ള, പ്രമുഖ ഒളിമ്പ്യൻ ശ്രീ.റ്റി.സി.യോഹന്നാൻ എന്നിവർ അന്നത്തെ വിദ്യാർത്ഥികൾകളിൽ പ്രധാനികളായിരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻഭക്ഷ്യ വകുപ്പ് മന്ത്രി ശ്രീ.ഇ.ചന്ദ്രശേഖരൻനായർ, ശ്രീ.രാമചന്ദ്രൻപിള്ള,

പ്രമുഖ ഒളിമ്പ്യൻ ശ്രീ.റ്റി.സി.യോഹന്നാൻ.

വഴികാട്ടി