മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/ഭൂമിയെ കാർന്നു തിന്നുന്ന മഹാമാരി....
ഭൂമിയെ കാർന്നു തിന്നുന്ന മഹാമാരി..
സർവ്വസമ്പന്നമാണ് ഭൂമി. മനുഷ്യന് ആവിശ്യമായ എല്ലാ സൗകര്യങ്ങളും ഭൂമിയിൽ ഉണ്ട്. ദൈവം കനിഞ്ഞ് നൽകിയ പാർപ്പിടമാണ് ഭൂമി. കൊറോണ എന്ന മഹാവിപത്ത് മുഖാമുഖം നേരിട്ട് കൊണ്ടിരിക്കുകയാണ് ലോകജനത. ലക്ഷകണക്കിനാളുകളെ കൊല്ലുന്ന ഈ മഹാവിപത്തിനെ തടയുവാൻ നമ്മുടെ രാജ്യം കഠിനമായി പ്രയ്നിക്കുന്നു. ഈ അവസ്ഥയിൽ ആരോഗ്യ പ്രവർത്തകർ മുന്നോട്ട് വെക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ നാം ബാധ്യസ്ഥരാണ്. സാമൂഹിക അകലവും വ്യക്തി ശുചിത്വവും പാലിക്കുക. ശുചിത്വം എന്ന ഘടകമാണ് നാം ഒന്നാമതായി പാലിക്കേണ്ടത്. ഒരു പരിധിവരെ ഈ വിപത്തിനെ തടയുവാൻ ശുചിത്വ ത്തിലൂടെ സാധിക്കും.പിന്നീട് ആവശ്യമായി വേണ്ടത് പ്രതിരോധശേഷിയാണ്. ഇതിനെല്ലാം അപ്പുറത്തായി പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്വവും നാം ഏറ്റെടുക്കണം. ഈ മഹാമാരിയിൽ നിന്നും മുക്തി നേടുവാൻ ഉള്ള പ്രധാന ഘടകങ്ങളാണ് ശുചിത്വം, പ്രതിരോധം, പരിസ്ഥിതി സംരക്ഷണം. ഒന്നിച്ചുനിന്ന് പ്രവർത്തിച്ചാൽ ഈ മഹാമാരിയെ ഇല്ലാതാക്കാൻ കഴിയുമെന്ന വിശ്വാസത്തോടെ നമുക്ക് ഒരുമിച്ചു പോരാടാം.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 28/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം