ഉപയോക്താവിന്റെ സംവാദം:Sitcssvghs

Schoolwiki സംരംഭത്തിൽ നിന്ന്

SSLC പരീക്ഷാഫലം -മാര്‍ച്ച് 2011


2011 മാര്‍ച്ചില്‍ നടന്ന S.S.L.C പരീക്ഷയില്‍ S.S.V.G.H.S Chirayinkeezhനു 96% വിജയം. പരീക്ഷ എഴുതിയ 161 വിദ്യാര്‍ത്ഥികളില്‍ 154 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 6 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിനും A+. മികച്ച വിജയം കരസ്ഥമാക്കിയവര്‍ക്കും വിജയം നേടിയവര്‍ക്കും H.M ന്റേയും അധ്യാപക അനധ്യാപകജീവനക്കാരുടേയും അഭിനന്ദനങ്ങള്‍...........

Start a discussion with Sitcssvghs

Start a discussion