എ.എം.എൽ.പി.എസ്.ചേന്നര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂർ ഉപജില്ലയിലെ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം എ.എം.എൽ.പി.എസ്.ചേന്നര എന്ന പേരിലാണ് അറിയപ്പെടുന്നത്
എ.എം.എൽ.പി.എസ്.ചേന്നര | |
---|---|
വിലാസം | |
ചേന്നറ,തിരൂർ മംഗലം 676561 പി.ഒ. , മലപ്പുറം ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 19715 (സമേതം) |
യുഡൈസ് കോഡ് | 32051000706 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയിഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1923 ൽ ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ് റൂം, കംപ്യൂട്ടർ ലാബ്, വിശാലമായ കളിസ്ഥലം, സുരക്ഷിതമായ വിദ്യാലയാന്തരീക്ഷം,
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ പച്ചക്കറി കൃഷി മംഗലം കൃഷി ഭവന്റെ സഹായത്തെടെ മികച്ച രീതിയിൽ നടന്നുവരുന്നു. സ്കൂൾ ഉച്ചഭക്ഷണപരിപാടിക്കു ആവശ്യമായ ജൈവപച്ചക്കറികൾ ഇതിലൂടം ലഭ്യമാക്കുന്നു. സബ്ജില്ലാ ശാസ്ത്രമേളയിൽ മികച്ച പങകാളിത്തം.
പ്രധാന കാൽവെപ്പ്:
1997-98 അധ്യയനവർഷം ഡി പി ഇ പി പദ്ധതി പ്രകാരം സബ്ജില്ലയിലെ മികച്ച സ്കൂളിനുളള അവാർഡ്. 2015-16 അധ്യയനവർഷം മികച്ച സ്കൾ പച്ചക്കറി കൃഷിക്കുളള ജില്ലാതല അവാർഡ്.
മൾട്ടിമീഡിയാ ക്ലാസ് റൂം
ഇ.ടി മുഹമ്മദ് ബഷീർ, പി പി അബ്ദുല്ലക്കുട്ടി, ഡോ.കെ.ടി ജലീൽ എന്നീ എം.എൽ.എ മാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച തുക ഉപയോഗിച്ചു പ്രൊജക്ചറുൾപ്പെടെയുളള മൾട്ടീ മീഡിയ ക്ലാസുകൾ നടത്തിവരുന്നു. == മാനേജ്മെന്റ് ==കക്കിടി പൂപ്പറമ്പിൽ മുഹമ്മദ് അയ്യൂബ് ആണ് നിലവിൽ മാനേജർ