ജയിച്ചിടാം തകർത്തിടാം
കൊറോണയെന്ന മാരിയെ
നമ്മളൊന്നായ് നിന്നിടം
കൊറോണയെ തുരത്തിടാം
കൊറോണയെ തുരത്തിടാം
വ്യക്തി ശുചിത്വം പാലിക്കു
സ്വയം വിമുക്തി നേടിടു
അറിവുള്ളർ പറയുന്നതനുസരിച്ചീടണം
പകരാതെ പടരാതെ നോക്കണം
തുരത്തണം
കൈകൾ കഴുകീടം നമുക്ക്
സുക്ഷിതരായി ഇരുന്നിടാം
നാളെ ഒന്ന് പുഞ്ചിരിക്കാൻ
ഇന്ന് പൊത്തിടാം മുഖം
ജയിച്ചിടാം തകർത്തിടാം
ജയിച്ചിടാം തകർത്തിടാം
കൊറോണയെന്ന മാരിയെ
നമ്മളൊന്നായ് നിന്നിടം
കൊറോണയെ തുരത്തിടാം