ഗവൺമെന്റ് യു പി എസ്സ് വെമ്പള്ളി/സാമൂഹ്യശാസ്ത്രക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യശാസ്ത്രക്ലബ്

ശ്രീമതി രാജശ്രീ എം സിന്റെ നേതൃത്വത്തിൽ 15 കുട്ടികൾ അംഗങ്ങളായി ക്ലബ് പ്രവർത്തിച്ചുവരുന്നു. വിവിധ ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു