ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം /ഗാന്ധിദർശൻ ക്ലബ്
ജൂലൈ 21 ന് ഗാന്ധിദർശൻ ക്ലബ്ബിന്റെ സ്കൂൾ തല ഉത്‌ഘാടനം നടത്തി . ഉത്‌ഘാടന ചടങ്ങിൽ സുഖമില്ലാത്ത പൂർവ വിദ്യാർത്ഥിക്ക് ധനസഹായം നൽകി .ഗാന്ധിസൂക്തങ്ങൾ സ്കൂൾ ചുവരിൽ എഴുതി പ്രദർശിപ്പിച്ചു .ലോഷൻ ,സോപ്പ് നിർമാണം എന്നിവ സ്കൂൾ തനത് പ്രവർത്തനമായി നടത്തി വരുന്നു .ഇതിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വളപ്പിൽ വാഴ കൃഷി നടത്തി വരുന്നു .2015 -16 സ്കൂൾ വർഷത്തെ മികച്ച സ്കൂൾ ,കയ്യെഴുത്തു മാസിക ,ആൽബം ഇവയ്ക്കുള്ള അവാർഡ് ഗാന്ധി ഭവനിൽ നിന്നും വാങ്ങുകയുണ്ടായി .