ഞാനെന്റെ പാടത്ത് വെണ്ട നട്ടു
വെണ്ടയെനിക്ക് കായ തന്നു
ഞാനെന്റെ പാടത്ത് തക്കാളി നട്ടു
തക്കാളി യെനിക്ക് കായ തന്നു
ഞാനെന്റെ പാടത്ത് കക്കിരി നട്ടു കക്കിരി യെനിക്ക് കായ തന്നു
ഞാനെന്റെ പാടത്ത് കപ്പ നട്ടു
കപ്പയെ നിക്ക് കിഴങ്ങ് തന്നു
ഞാനെന്റെ പാടത്ത് പച്ചമുളക് നട്ടു
പച്ചമുള കെനിക്ക് മുളക് തന്നു
ഞാനെന്റെ പാടത്ത് വാഴ നട്ടു
വാഴ യെനിക്ക് പഴം തന്നു
ഞാനെന്റെ പാടത്ത് വഴുതി നിങ്ങ നട്ടു
വഴുതിനിയെനിക്ക് കായ തന്നു