ഗവൺമെന്റ് എൽ പി എസ്സ് ഐങ്കാമം/അക്ഷരവൃക്ഷം/മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
മുന്നേറാം

വീടും പരിസരവും വൃത്തിയായെന്നാൽ രോഗത്തിൽ നിന്നകന്നീടാം
ഇടയ്ക്കിടെ കൈകൾ കഴുകാം
വൈറസിനെ തുരത്തീടാം
ചുമയ്ക്കും തുമ്മലിനും
വാ പൊത്തീടാം
ചുറ്റുമുള്ളവരെ കാത്തീടാം
സുരക്ഷിതരായി മുന്നേറാം
 

ആരവ് .സി .ജി
1A ഗവണ്മെന്റ് എൽ പി എസ് അയിങ്കമാം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത