ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/നമ്മുടെ പ്രകൃതി
നമ്മുടെ പ്രകൃതി
നമ്മുടെ പ്രകൃതി ദൈവം നമുക്കു കനിഞ്ഞു നല്കിയാനുഗ്രഹമാണ് .അതിൽ നിറയെ മലകളും , പുഴകളും ,പക്ഷികളും ,മൃഗങ്ങളും ഉണ്ടായിരുന്നു .ഇവയെല്ലാംതന്നെ ഇന്ന് നശിച്ചുകൊണ്ടിരിക്കുന്നു ഇതിനെല്ലാം കാരണംമനുഷ്യനാണ് .മരങ്ങളെല്ലാം മുറിച്ചു ,വയലുകളും തോടുകളും നികത്തി .ഇപ്പോൾനമുക്ക് കുടിക്കുവാനുള്ള ശുദ്ധജലം പോലും ഇല്ലാത്ത അവസ്ഥയിലായി .അതുമാത്രമല്ല ഒരുപാടു രോഗങ്ങൾ മനുഷ്യനെ തേടിയെത്തി .നാം പ്രകൃതിയോടു ചെയ്ത ക്രൂരതക്കുള്ള ശിക്ഷയാണ് ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങൾ .നാം ഒന്ന് ചിന്തിക്കുവാൻ വേണ്ടി പ്രകൃതിനൽകിയ പാഠങ്ങളാണ് പ്രകൃതിദുരന്തങ്ങളായും പ്രളയമായും മഹാമാരി രോഗമായും നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത് .
സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം