1പുസ്തകകോത്സവം
പുസ്തകോത്സവം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാവാരാചരണത്തോടനുബന്ധിച്ച് പുസ്തകോത്സവം നടത്തി.കോഴിക്കോട് മുദ്ര ബുക്സുമായി സഹകരിച്ച് ജൂലൈ 5,6 തീയ്യതികളിലായി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പുസ്തകോത്സവം കുട്ടികളുടെ പൂർണ്ണപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.