സെന്റ്.എം.എം.സി.യു.പി.എസ് കാണിപ്പയ്യൂർ/അക്ഷരവൃക്ഷം/യാത്രാമ‍ൊഴി

യാത്രാമ‍ൊഴി


ബലികഴിക്കുന്നുവെൻ സ്വപ്നങ്ങൾ,
എൻതിനെന്നറിയാതെ,
എരിയാൻ തുടങ്ങുന്നമോഹങ്ങൾക്കുള്ളിൽ,
വിതുന്പുന്ന മനസ്സിന് തേങ്ങലായ്,
പോകുന്നു ചിലരിതാ ജീവിത യാത്രയിൽ.
ജീവിതമെന്ന യാത്രയിൽ,
ഏകനായി ഞാൻ പോകെ,
വഴിത്താരയിൽ കാണുന്നു ചിലരെ.
സ്നേഹത്തിൻ നിറയുന്ന വിജനതയിൽ,
ഈ യാത്ര തുടരുന്നു.
ഇന്നെനിക്കു കൂട്ടിനു സ്വപ്നങ്ങൾ,
 വിജനതയുടെ നിറക്കൂട്ടുകൾ,
അങ്ങ് അവസാനം വരെ.

ആദിത്
7 ബി സെന്റ്.എം.എം.സി.യു.പി.എസ് കാണിപ്പയ്യൂർ
കുുന്നംകുളം ഉപജില്ല
ത്രിശ്ശുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത