Login (English) Help
ഹരിതഭംഗിയാർന്ന വൃക്ഷലതാദികളും വൈവിധ്യമാർന്ന ജീവജാലങ്ങളും കളകളം പാടിയൊഴുകുന്ന അരുവികളും എൻ പരിസ്ഥിതിക്ക് മനോഹാരിതയേകുന്നു ദൈവം ദാനമായി നൽകിയതാണിത് അരുതേ നാം ഇതിനെ നശിപ്പിക്കരുതേ ദോഷകരമാകും പ്രവർത്തികൾ ചെയ്യരുതേ കരുതിവയ്ക്കാം വരുംതലമുറക്കായ്
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത