ഉപയോക്താവിന്റെ സംവാദം:48144
ദൃശ്യരൂപം
ജി എച്ച് എസ് മരുത
വിദ്യാലയ ചരിത്രം
മലയോര ഗ്രാമമായ മരുതയിൽ 1962-ൽ ശ്രീ.പി.പി ഉമ്മർ കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് ഒരു എൽ.പി സ്ക്കൂൾ ആരംഭിക്കുന്നത്.വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന ഈ പ്രദേശവാസികൾക്ക് അതൊരു ആശ്വാസവും അനുഗ്രഹവുമായി.