ഉപയോക്താവ്:MMNSS
ചരിത്രം
വിദ്യാഭ്യാസ പുരോഗതിയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ഈ സ്ഥാപനം 19995 ലാണ് സ്ഥാപിതമായത്. കേവലം 21 കുട്ടികളും 2 ടീച്ചറുമായാണ് തുടങ്ങിയത്. 1997 ല്‍ പുതിയതായി 30 കുട്ടികള്‍ കൂടി ചേര്‍ന്നതോടെ സ്ക്കൂളിന്റെ പുരോഗതി ഉറപ്പായി. 2003-2004 ല്‍ U.P,HS വിഭാഗങ്ങള്‍ക്ക് KERALA GOVT അംഗീകാരം നല്‍കി.LKG മുതല്‍ HSS വരെയുള്ള ഈ സ്കൂളില്‍ ഇന്ന് 325 കുട്ടികള്‍ പഠനം നടത്തിവരുന്നു.വിദ്യാഭ്യാസ ,സാംസ്കാരിക,സാമൂഹിക രംഗങ്ങളില്‍ വികസനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന global trustന്റെ കീഴിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ന് പാലക്കാട് ജില്ലകളിലെ പ്രത്യേകിച്ച് പിന്നോക്കവിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു സ്ഥാപനമായി ഈ സ്കൂള്‍ വളര്‍ന്നിരിക്കുന്നു.ഏകദേശം 5 ഏക്കറയോളം വിസ്തീര്‍ണ്ണമുള്ള ഈ സ്ഥലത്ത് സ്കൂളിനു പുറമെ KG പ്രവര്‍ത്തിച്ചു വരുന്നു.2 ടീച്ചര്‍ മാ(തമായി തുടങ്ങിയ ഈ സ്ഥാപനത്തില്‍ ഇന്ന് 14 അദ്ധ്യാപകരും 6 അനദ്ധ്യാപകരും ജോലി ചെയ്യുന്നു. സ്കൂളിലെ ആദ്യ S.S.L.C BATCH 2006 ല്‍ 100% വിജയത്തോടെ പുറത്തിറങ്ങി.ഈ വിജയം എല്ലാവര്‍ഷങ്ങളിലും കരസ്ഥമാക്കുകയും ചെയ്തുവരുന്നു.==
ഭൗതികസൗകര്യങ്ങള്‍
വിശാലമായ ലൈ(ബറി. പരീക്ഷണ ശാലകള്‍ കബ്യൂട്ടര്‍ ലാബ്. ഇംഗ്ളീഷ് ഭാഷയില്‍ (പാവിണ്യം നേടുന്നതിനായി LANGUAGE LAB. വായനാമുറി.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ക്ലാസ് മാഗസിന്‍. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
global trust P.T.A യും ഈ സ്ക്കൂളിനുണ്ട്.