Login (English) Help
ഭയപ്പെടേണ്ടാ ഭയപ്പെടേണ്ടാ കോവിഡിനെ ഭയപ്പെടേണ്ടാ കൈകഴുകൂ മാസ്ക് ധരിക്കൂ കോവിഡിനെ ഭയപ്പെടേണ്ടാ അകന്നു നിൽക്കാം വീട്ടിലിരിക്കാം കോവിഡിനെ തുരത്തീടാം ആഘോഷങ്ങൾ വേണ്ടേ വേണ്ട നിബന്ധനകൾ പാലിക്കാം ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ട് പൊതിഞ്ഞീടാം ആരോഗ്യം സംരക്ഷിച്ചീടാം നല്ലൊരു നാളേയ്ക്കായ് അണിചേർന്നിടാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കവിത