ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച് ഡബ്ല്യു എൽ പി എസ്സ് വാഴമന

Schoolwiki സംരംഭത്തിൽ നിന്ന്
(45212 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ വാഴമന എന്ന സ്ഥലത്തെ ഒരു ഗവൺമെന്റ് സ്കൂൾ ആണ് ജി എച്ച് ഡബ്ല്യു എൽ പി എസ് വാഴമന

ഗവൺമെന്റ് എച്ച് ഡബ്ല്യു എൽ പി എസ്സ് വാഴമന
വിലാസം
വാഴമന

വൈക്കം പി.ഒ.
,
686141
,
കോട്ടയം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽgwlpsvazhamana@gmail.com
കോഡുകൾ
സ്കൂൾ കോഡ്45212 (സമേതം)
യുഡൈസ് കോഡ്32101300702
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ3
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ12
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഹെഡ്മിസ്ട്രസ് സ്ഥലം മാറി പോയി
പി.ടി.എ. പ്രസിഡണ്ട്ബിൻസി ജോമേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീദേവി എം ജി
അവസാനം തിരുത്തിയത്
13-05-2026Nivya&24


പ്രോജക്ടുകൾ





ചരിത്രം

1921 ആയിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്.പുരാതനമായ ഒരു

ഹരിജൻ വെൽഫെയർ വിദ്യാലയം ആണ് ജി എച്ച് ഡബ്ല്യു എൽ പി എസ് വാഴമന.ഹരിജന വിദ്യാർത്ഥികളുടെ ഉന്നമനത്തിന് ആരംഭിച്ച വിദ്യാലയമാണ് ഇത്.

ഭൗതികസൗകര്യങ്ങൾ

  • എൽ.സി.ഡി. പ്രൊജക്ടർ സംവിധാനമുള്ള ക്ലാസ് റൂം.
  • ഇന്റർനെറ്റ് വൈഫൈ സംവിധാനമുള്ള കംപ്യൂട്ടറുകൾ.
  • മികച്ച ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • നൃത്ത പരിശീലനം.
  • ഹെൽത്ത് ക്ലബ്
  • പ്രവൃത്തി പരിചയ പരിശീലനം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

Map