വ്യക്തി ശുചിത്വം പാലിക്കുക നാം ആരോഗ്യത്തോടിരുന്നീടാൻ വ്യായാമവും വേണം പിന്നെ പോഷക മുള്ളൊരു ഭക്ഷണവും പരിസരമാകെ ശുചിയാക്കേണം നമ്മുടെ നാടിതു നന്നാവാൻ കൊറോണയെന്നൊരു വ്യാധിയകറ്റാൻ നമുക്കൊന്നായ് പ്രാർത്ഥിച്ചിടാം
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത