സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
5000 വർഷങ്ങൾക്ക് മുൻപ് തന്നെ ശാസ്ത്രീയമായി രോഗപ്രതിരോധത്തെ കുറിച്ച് പരാമർശിക്കുന്ന ഒരു ശാഖയാണ് ആയുർവേദം. രോഗപ്രധിരോധത്തെ പല ഭാഗങ്ങളായി തിരിക്കാം. 1. ദിനചര്യ രാവിലെ ഉറക്കം ഉണരുമ്പോൾ മുതൽ ഉറങ്ങുന്നത് വരെ പാലിക്കേണ്ട ദിനചര്യങ്ങൾ ഉണ്ട്. 2. ഋതുചര്യ കാലഘട്ടത്തിന് വരുന്ന മാറ്റത്തിന് അനുസരിച്ചു പാലിക്കേണ്ട ഭക്ഷണക്രമവും ചികിത്സ രീതികളും ഉണ്ട്. 3. ശരീര മാലിന്യങ്ങളുടെ പുറം തള്ളൽ തുമ്മൽ വന്നാൽ തുമ്മുക, കോട്ടുവാ വന്നാൽ കോട്ടുവാ വിടുക, വിയർക്കുക, മലമൂത്ര വിസർജനം കൃത്യമായി ചെയ്യുക. 4. ഭക്ഷണരസങ്ങൾ സ്വാദ്, അമ്ലം, ലവണം, തിക്തം, ഉഷ്ണം, കഷായം. സ്വാദ് - മധുരം അമ്ലം - പുളി ലവണം - ഉപ്പ് തിക്തം - കയ്പ്പ് ഉഷ്ണം - എരിവ് കഷായം - ചവർപ്പ് ഇവ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇങ്ങനെയെല്ലാം നമ്മുടെ ജീവിതചര്യയെ ക്രമപ്പെടുത്തിയാൽ രോഗപ്രതിരോധശേഷിയെ വർദ്ധിപ്പിക്കാം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം