നമ്മുടെ ഗ്രഹമല്ലോ ഭൂമി നമ്മുടെ ജീവനല്ലോ ഭൂമി സംരക്ഷിക്കുക നാം ഈ ഭൂമിയെ ഇന്നിവിടെ മരമില്ല ഇന്നിവിടെ മണമില്ല കളകളം പാടും പുഴയോ വറ്റി വരളുന്നു ഒന്നായ് നിൽക്കാം, ചേരാം നമ്മുടെ ജീവനാം ഭൂമിക്കു വേണ്ടി.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത