കൊറോണ വന്നു ലോകമാകെ
മാനവരെല്ലാരും ഭീതിയിലായ്
ആളുകൾ തമ്മിൽ സമ്പർക്കമില്ല
എല്ലാരും വീട്ടിൽ കഴിഞ്ഞു കൂട്ടി
തുമ്മുമ്പോൾ തുവാല കരുതിടാം
സോപ്പിട്ട് കൈകൾ കഴുകീടാം
സമ്പർക്കമില്ലാതെ ജീവിക്കാം
സ്നേഹബന്ധങ്ങളൊക്കെയും
നല്ലൊരു നാളെയ്ക്കായ് മാറ്റിവയ്ക്കാം
അകലം പാലിച്ചുകൊണ്ട് പോരാടാം
എന്നേക്കുമകലാതിരിക്കാൻ...........: