സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്/അക്ഷരവൃക്ഷം/മുക്തി
(സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാട്ടുമുക്ക്/അക്ഷരവൃക്ഷം/മുക്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുക്തി
ഞാൻ മനോഹരമായ ഒരു ഗ്രാമത്തിലാണ് ജീവിക്കുന്നത്. എന്റെ വീടിനു സമീപം ഒരു മനുഷ്യൻ താമസിച്ചിരുന്നു. ആ മനുഷ്യന് കുളിക്കാൻ മടിയായിരുന്നു. ഒരു വസ്ത്രം ധരിച്ചാൽ അതു ആഴ്ചകളോളം ഉപയോഗിക്കുമായിരുന്നു. അങ്ങനെ ആ ഗ്രാമത്തിലെ എല്ലാ മനുഷ്യർക്കും അയാളെ കാണുന്നത് തന്നെ അറപ്പായിരുന്നു. ആ മനുഷ്യൻ ആരുടെ അടുത്ത് പോയാലും ആളുകൾ അയാളെ കണ്ടു ഒഴിഞ്ഞു മാറുമായിരുന്നു. അതു കണ്ടപ്പോൾ അയാൾക്കു വലിയ വിഷമം ആയി. എന്ത് കൊണ്ടാണ് ആ ഗ്രാമത്തിലെ മനുഷ്യരെല്ലാവരും ഇങ്ങനെ കാണിക്കുന്നത് എന്ന് മനസിലായി ആ മനുഷ്യൻ കുളിക്കുകയും എന്നും വസ്ത്രങ്ങൾ കഴുകുകയും വീടും പരിസരവും വൃത്തിയക്കുകയും ചെയ്തു. ഇത് ആ ഗ്രാമത്തിലെ എല്ലാ ജനങ്ങളും കാണുകയും ആ മനുഷ്യനോടു എല്ലാരും സഹകരിക്കുകയും സംസാരിക്കുകയും ചെയ്തു. അതു കൊണ്ട് ഞാൻ പറയുന്നത് എല്ലാരും എന്നും കുളിക്കുകയും എന്നും കൈയും കാലും കഴുകി വൃത്തിയാക്കാണം. എന്നാൽ നമുക്ക് കൊറോണ എന്ന രോഗത്തിൽ നിന്നും മുക്തി നേടാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ