എൽ. പി. എസ്. വാവോട്/അക്ഷരവൃക്ഷം/വൃത്തി.

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തി.

വൃത്തിയായി ഇരിക്കണം.
വൃത്തിയായി നടക്കണം.
വൃത്തിയായി കിടക്കണം.
വൃത്തിയാണ് നമുക്ക്,
നല്ലതെന്ന് അറിയണം.
 

സോളമൻ
1 A എൽ.പി.എസ്.വാവോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത