മികവുത്സവം 2018

സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി 2018 ഏപ്രിൽ 13-ാം തീയതി നെടുമങ്ങാട് ചന്തമുക്കിൽ വച്ച് " മികവുത്സവം 2018 "അതിവിപുലമായി നടത്തി.ഇതിന്റെ ഭാഗമായുള്ള വർണ്ണാഭമായ ഘോഷയാത്ര സ്കൂൾ കുട്ടികളുടെ ബാൻഡ് മേളത്തോടൊപ്പം സ്കൂളിൽ നിന്നാരംഭിച്ച് ചന്തമുക്കിൽ അവസാനിച്ചു. തനതു വർഷം നടന്ന സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങളും സ്ക്രീനിൽ പ്രദർശിപ്പിച്ചു.

"https://schoolwiki.in/index.php?title=മികവുത്സവം_2018&oldid=530886" എന്ന താളിൽനിന്ന് ശേഖരിച്ചത്