ടി.ടി.ടി.എം.വി.എച്ച്.എസ്.എസ്. വടശ്ശേരിക്കര/അക്ഷരവൃക്ഷം/ഭീതിയുണർത്തുന്ന നാളുകൾ

ഭീതിയുണർത്തുന്ന നാളുകൾ



 ഓരോ ദിവസവും ഞെട്ടിയുണർന്ന ഞാൻ ദിനംതോറുമുള്ള മരണവാർത്തകൾ കേട്ട് രാവിതിൽ നിദ്രയ്ക്കു പോയവർ എത്ര പേർ ഈ ലോകം വിട്ടു കടന്നു പോയ് എന്നറിയാൻ രോഗങ്ങൾ ദുഖങ്ങൾ പട്ടിണി മൂലവു കോടികൾ ലോകത്തിൽ കേണിടുമ്പോൾ ഞെട്ടറ്റു വീഴുന്ന പുഷ്പങ്ങൾ പോലെ ലക്ഷക്കണക്കിനു കൊറോണ ബാധിതർ നടുങ്ങി നടുങ്ങി പാശ്ചാത്യ പൗരസ്ത്യ ലോകങ്ങൾ ഗതിയുമില്ലാതെ അലയുന്നു മാനവർ ആരോഗ്യ പ്രവർത്തകർ മാത്രം ആശയുമേന്തിയെത്തി ജാതി മത വർഗ്ഗ ചിന്തകൾ വെടിഞ്ഞ് അമേരിക്കയും ചൈനയും ബ്രിട്ടണുമെല്ലാം ഒന്നായ് തീരുന്ന നാൾ വരുമ്പോൾ ലോകത്തെ സൃഷ്ടിച്ചോൻ സർവ്വവും അറിയുന്നോൻ നിത്യം തന്നുടെ വാസമാകും ഈ ഭൂമിയിൽ.

   



അശ്വന്ത് എ.എൻ
6 A ടി.ടി.ടി.എം വിച്ച് .എസ്സ്.എസ്സ് വടശേരിക്കര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - ലേഖനം