ജി എൽ പി എസ് പുത്തൻചിറ സൗത്ത്/അക്ഷരവൃക്ഷം/രോഗാണു/പ്രകൃതിയെ സംരക്ഷിക്കാം

പ്രകൃതിയെ സംരക്ഷിക്കു .... ലേഖനം

പ്രകൃതി മനുഷ്യന് നൽകിയ അനുഗ്രഹമാണ് വനങ്ങൾ.എന്നാൽ വനശീകരണം ജൈവഘടനയിൽ ശക്തമായ മാററം വരുത്തി .പരിസ്ഥിതിക്ക് ഹാനികരമായ മനുഷ്യൻെറ കർമ്മങ്ങൾ പല രുപങ്ങളി- ലാണ്.മലിനീകരണങ്ങൾ ,അമിതമായ വളപ്രയോഗങ്ങൾ,പ്ലാസ്ററിക്കിൻെറ ഉപയോഗം,അശാസ്ത്രീയ- മായ അണക്കെട്ട് നിർമ്മാണം,വയൽ നികത്തുന്നത്,കുന്ന് ഇടിച്ചു നിരത്തുന്നത് എല്ലാം പ്രകൃതി ദുരന്ത- ത്തിന് വഴി തെളിക്കുന്നു.പ്രകൃതിയിലെ ചുടും ,തണുപ്പും,കാററും മലിനമാകുന്നു.പലതരം രോഗങ്ങൾ ഉണ്ടാകുന്നു.വെളളപ്പൊക്കം,സുനാമി,ഭുകമ്പം ,കാട്ടുതീ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ നേരിടേണ്ടി വരുന്നു.

അറിഞ്ഞോ,അറിയാതെയോ മനുഷ്യൻ പ്രകൃതിയുടെ താളം തെററിക്കുമ്പോൾ ഉണ്ടാകുന്ന വിപത്ത്

വളരെ വലുതാണ്.അതിനാൽ നമ്മൾ പ്രകൃതിയെ സംരക്ഷിക്കണം

പേര് = ജിതിൻ എ.ജെ ക്ലാസ്സ് = 3 A പദ്ധതി =അക്ഷരവൃക്ഷം വർഷം= 2020 സ്കുൾ =ജി .എൽ.പി.എസ് പുത്തൻചിറ സൗത്ത് സ്കുൾ കോഡ്= 23526 ഉപജില്ല = മാള ജില്ല= തൃശ്ശുർ തരം =ലേഖനം color= 3

}}