ജി.എൽ.പി.എസ് വരവൂർ/അക്ഷരവൃക്ഷം/രോഗ പ്രതിരോധവും പരിസര ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധവും പരിസര ശുചിത്വവും
            രോഗം  വന്ന്  ചികിത്സിക്കുന്നതിനേക്കാൾ നല്ലത്  രോഗം  വരാതെ   സൂക്ഷിക്കുന്നതാണ്. രോഗം  വരാതെ  ഇരിക്കണമെങ്കിൽ  നമ്മളെല്ലാവരും  പരിസരം  സൂക്ഷിക്കണം. അതിനായി  നാം ചെയ്യേണ്ടത് ഇത്രമാത്രം :- വെള്ളം  കെട്ടികിടക്കുന്ന സ്ഥലം  ശുചിയാകുക, കിണറുകൾ  വലയിട്ട്  മൂടുക, നല്ല പോഷകഗുണമുള്ള  ഭക്ഷണം  കഴിക്കുക,  വ്യക്തി  ശുചിത്വം  പാലിക്കുക,  വീടും  പരിസരവും  സൂക്ഷിക്കുക  , കൊതുകുകൾ  മുട്ടയിടാൻ  സാധ്യതയുള്ള  സ്ഥലങ്ങൾ   വൃത്തിയാക്കുക ,  വ്യായാമം  ശീലമാക്കുക , കൂടാതെ  പരിസ്ഥിതിയെ  സംരക്ഷിക്കുക ,  മരങ്ങൾ  മുറിക്കരുത് ,  അത്  പോലെ  തന്നെ  നമുക്ക്  എല്ലാവർക്കും അറിയാം  കൊറോണ  വൈറസ്  എല്ലാ  രാജ്യവും  കീഴടക്കിയിരിക്കുകയാണ്. അതിനാൽ  നാം പുറത്ത്  പോയി  വരുമ്പോൾ സോപ്പും  വെള്ളവും  ഉപയോഗിച്ച്  കൈ  കഴുകണം. തുമ്മുമ്പോഴും  ചുമക്കുമ്പോഴും  കർച്ചീഫ്  ഉപയോഗിച്ചു  മുഖം  കവർ  ചെയ്യുക. പുറത്ത്  പോവുമ്പോൾ  മാസ്ക് ധരിക്കുക. തുടങ്ങിയ  കാര്യങ്ങൾ  ശ്രദ്ധിച്ചാൽ  നമുക്ക്  ഈ  വിപത്തിൽ  നിന്നും  രക്ഷനേടാം
സൻഹ ഫാത്തിമ . TA
3 സി ജി .എൽ .പി .എസ് . വരവൂർ
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം