ഗവ. എൽ. പി. എസ്സ്. കിഴക്കനേല/അക്ഷരവൃക്ഷം/കരയുന്ന കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
കരയുന്ന കേരളം
<poem>
നമ്മുടെ കൊച്ചു കേരളം

എന്തൊരു സുന്ദര കേരളം ഇന്നിതാ കരയുകയാണീ -

              സുന്ദര കേരളം

പേമാരിയായി,...നിപയായി കൊറോണയായി വരുന്നു -

                  ഭീകരൻമാർ

പ്ലാസ്റ്റിക് നിറഞ്ഞു മലിന - മായൊരു കൊച്ചു കേരളം പച്ചപ്പില്ല ,മരിങ്ങളുമില്ല, പുഴകളുമില്ല, കിളികളും പിഞ്ചൊമനകൾക്ക് സുരക്ഷിതമില്ലാത്ത

                   കേരളം  

മനുഷ്യനും മനുഷ്യനും തമ്മിലറിയാത്ത കേരളം വഞ്ചനമാത്രംനിറഞ്ഞൊ- രു കൊച്ചു കേരളം ഇതൊക്കെയോർത്ത് കരയുകയാണീ കേരളം

<poem>
വൈഷ്ണ .S. S
2.B G. L. P. S കിഴക്കനേല
ഗവ. എൽ. പി. എസ്സ്. കിഴക്കനേല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത