ജി യു പി എസ് മൊഗ്രാൽ പുത്തൂർ
(11463 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് മൊഗ്രാൽ പുത്തൂർ | |
---|---|
വിലാസം | |
Ujirekere Bedradka പി.ഒ. , 671124 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 04994 232700 |
ഇമെയിൽ | gupsmogralputhur1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11463 (സമേതം) |
എച്ച് എസ് എസ് കോഡ് | 00000 |
യുഡൈസ് കോഡ് | 32010300104 |
വിക്കിഡാറ്റ | Q64399046 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മൊഗ്രാൽ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 192 |
പെൺകുട്ടികൾ | 206 |
ആകെ വിദ്യാർത്ഥികൾ | 397 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | PATRICK ORIGAONI |
പി.ടി.എ. പ്രസിഡണ്ട് | SIRAJ MOOPPA |
എം.പി.ടി.എ. പ്രസിഡണ്ട് | SREELATHA |
അവസാനം തിരുത്തിയത് | |
04-09-2024 | Shahana k |
ചരിത്രം
1926 ൽ മൊഗ്രാൽ പുത്തൂരിലെ ഉജിരകുളത്തിന്റെ സമീപത്തുള്ള മഠം എന്ന സ്ഥലത്തു ഹിന്ദു ബേസിക് എലിമെന്ററി സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ ആരംഭിച്ചത് . തുടക്കത്തിൽ 30 കുട്ടികളാണ് ഇവിടെ ഉണ്ടായിരുന്നത്. ശ്രീ നരസിംഹകാരന്തു എന്ന വ്യക്തിയാണ് ഈ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. അന്ന് കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിയിരുന്നു . പിന്നീട് സ്കൂൾ ഗവണ്മെന്റ് ഏറ്റെടുത്തതോടെ ഇന്നുള്ള കെട്ടിടത്തിലേക്ക് മാറുകയും, ജി എൽ പി എസ് മൊഗ്രാൽപുത്തൂർ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. തുടക്കത്തിൽ കന്നഡ മീഡിയം ആയിരുന്ന ഈ വിദ്യാലയം 1977 ൽ മലയാളം മീഡിയം കൂടി ഉൾപ്പെടുത്തി, 1981 ൽ യൂ പി സ്കൂൾ ആയി ഉയർത്തി. ജി യൂ പി സ്കൂൾ മൊഗ്രാൽപുത്തൂർ എന്ന പേര് ലഭിക്കുകയും ചെയ്തു . കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
⚫ 0.9619 ഹെക്ടർ വിസ്തൃതിയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യന്നത് .
⚫ എൽ പി യുപി കെ ജി സെക്ഷനുകൾ അടക്കം 5 കെട്ടിടങ്ങളാണ് ഉള്ളത്.
⚫ കെ ജി സെക്ഷൻ 2 ക്ലാസ് ,എൽ പി വിഭാഗം 6 ക്ലാസ് ,യു പി വിഭാഗം '8 ക്ലാസ് തുടങ്ങി 16 ക്ലാസ് മുറികളുണ്ട്.
⚫ ലെെബ്രറി & വായനാ മുറി.
⚫ ഉച്ച ഭക്ഷണ ശാല.
⚫ ജൈവവൈവിധ്യോദ്യാനം.
⚫ കമ്പ്യൂട്ടർ ലാബു
പാഠ്യേതര പ്രവർത്തനങ്ങൾ
⚫ ക്ലാസ് മാഗസിൻ
⚫ വിദ്യാരംഗം കലാവേദി
⚫ പ്രവൃത്തി പരിചയം
⚫ പരിസ്ഥിതി ക്ലബ്
⚫ ഹൽത്ത് ക്ലബ്
⚫ മൃഗസംരക്ഷണ ക്ലബ് .
⚫ ആഴ്ചയിൽ രണ്ടു ദിവസം അസംബ്ലി ( MONDAY,THURSDAY )
മാനേജ്‌മെന്റ്
കാസറഗോഡ് ജില്ലയിലെ വളരെ പഴക്കം ചെന്ന ഒരു വിദ്യലയമാണ് ഇത്. മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഈ സ്കൂൾ നിലനിൽക്കുന്നത്.
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
മുൻസാരഥികൾ
⚫ രാഘവൻ മാസ്റ്റർ
⚫ രാമ ഷെട്ടി മാസ്റ്റർ
⚫ സുകന്യ ടീച്ചർ
⚫ മാധവൻ മാസ്റ്റർ
⚫ ദേവാനന്ദഷെട്ടി
⚫ ഭട്യപ്പ മാസ്റ്റർ
⚫ ശിവരാമയ്യ മാസ്റ്റർ
⚫ ദേവപ്പ മാസ്റ്റർ
⚫ ഉഷ ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
⚫ രവീന്ദ്ര ആൽവ - ചെയർമാൻ ഹഡ്കോ
⚫ പ്രമീള - വാർഡ് മെമ്പർ മൊഗ്രൽ പുത്തൂർ ഗ്രമ പഞ്ചായത്ത്
ചിത്രശാല
അധിക വിവരങ്ങൾ
വഴികാട്ടി
KASARAGOD TO GUPS MOGRALPUTHUR