പെരിങ്ങളായി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/എൻ്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
എൻ്റെ നാട്

 ഇന്നി ദിനവും കൊണ്ടുപോയി

എൻ നാടിനെ പൂട്ടിയ വൈറസുകൾ

എങ്ങനെ നീ എൻ നാട്ടിലെത്തി

നിന്നെ തുരത്തും നാം ഒത്തു ചേർന്ന്

  കഴിഞ്ഞു പോയ ശുഭദിനത്തെ
 
ഇനിയും വരുത്തും നാം ഒത്തു ചേർന്ന്


 

നിവേദ്യ കെ
രണ്ട് എ പെരിങ്ങളായി എൽ പി സ്ക്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത