ദേവീ സഹായം എൽ പി സ്കൂൾ ആലക്കാട്/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
പ്രിയപ്പെട്ട കൂട്ടുകാരെ, ഇന്ന് ലോകം ഒട്ടുക്കും സംസാര വിഷയം ഒരു വലിയ കൊറോണ എന്ന വൈറസ് ആണ്.നമ്മളെ ഒക്കെ വിറപ്പിച്ച ഒരു മഹാമാരിയണിത്.ഈ വൈറസ് കാരണം കുറേ പേർക്ക് ജീവൻ നഷ്ടപ്പെട്ടു.വിദ്യാലയങ്ങളും കടകളും ഓഫീസുകളും ഒക്കെ അടച്ചു.വിഷു ആഘോഷിക്കാൻ പറ്റിയില്ല.പരീക്ഷകൾ മാറ്റി വച്ചു.എല്ലാ സങ്കടങ്ങളും മറന്നു നമുക്ക് ഒരുമിച്ച് ഈ ദുരന്തത്തെ നേരിടാം . എല്ലാവരോടും എനിക്ക് ഒന്നേ പറയാനുളളൂ."വീട്ടിൽ ഇരിക്കൂ സുരക്ഷിതർ ആകൂ".
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം