ഗവ.എച്ച്.എസ്.എസ്, ചിറ്റാർ/അക്ഷരവൃക്ഷം/ ശുചിത്വം
ശുചിത്വം
ശുചിത്വം എന്ന വാക്ക് നമ്മുടെ മനസ്സിൽ വരുമ്പോൾ അത് ആരോഗ്യത്തെയും ശുചിത്വത്തെയും കുറിച്ച് ഓർമ്മപ്പെടുത്തുന്നു.സ്വയം വൃത്തിയായി സൂക്ഷിക്കുന്നതിനു ശുചിത്വം പാലിക്കുന്നതിനുമുള്ള ഉള്ള ശീലം വളരെ പ്രധാനമാണ് .ശുചിത്വം എന്ന വാക്ക് ഇംഗ്ലീഷിൽ ഹൈജീൻ അല്ലെങ്കിൽ സാനിറ്റേഷൻ എന്നു പറയുന്നു .അതായത് ആരോഗ്യം, വൃത്തി, വെടിപ്പ് ,എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗപ്പെടുന്നു. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈ ജിയ യുടെ പേരിൽനിന്നാണ് hygiene എന്ന വാക്ക് ഉണ്ടായിട്ടുള്ളത്.അതേ പോലെ പരിസരം ,വൃത്തി ,വെടിപ്പ് ,മാലിന്യസംസ്കരണം ,കൊതുക് നിവാരണം എന്നിവയെല്ലാം ബന്ധപ്പെടുത്തി സാനിറ്റേഷൻ എന്ന വാക്കും ശുചിത്വവുമായി ഉപയോഗിക്കപ്പെടുന്നു. ശുചിത്വം ദൈവഭക്തി അടുത്താണ് എന്ന ഒരു ചൊല്ലുണ്ട്. ഇവിടെ ശുചിത്വം അർത്ഥമാക്കുന്നത് ഒരാളുടെ ജീവിതത്തിൻറെ ദീർഘകാലം നിലനിൽക്കുന്ന ഒരു ഭാഗമാണ് .അത് ആരോഗ്യകരമായ ശരീരത്തിന് മനസ്സിനും വളരെ ആവശ്യമാണ് .നമ്മുടെ ശരീരത്തിന് ശുചിത്വം രോഗങ്ങളെ അകറ്റി നിർത്തുന്നു. അതിനാൽ ദീർഘവും ആരോഗ്യകരമായ ജീവിതത്തിന് ശുചിത്വം എന്ന വാക്ക് നമ്മുടെ മനസ്സിൽ വരുമ്പോൾ അത് ആരോഗ്യത്തെയും ശുചിത്വത്തെയും കുറിച്ച് ഓർമ്മപ്പെടുത്തുന്നു.സ്വയം വൃത്തിയായി സൂക്ഷിക്കുന്നതിനു ശുചിത്വം പാലിക്കുന്നതിനുമുള്ള ഉള്ള ശീലം വളരെ പ്രധാനമാണ് .ശുചിത്വം എന്ന വാക്ക് ഇംഗ്ലീഷിൽ ഹൈജീൻ അല്ലെങ്കിൽ സാനിറ്റേഷൻ എന്നു പറയുന്നു .അതായത് ആരോഗ്യം, വൃത്തി, വെടിപ്പ് ,എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗപ്പെടുന്നു. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈ ജിയ യുടെ പേരിൽനിന്നാണ് hygiene എന്ന വാക്ക് ഉണ്ടായിട്ടുള്ളത്.അതേ പോലെ പരിസരം ,വൃത്തി ,വെടിപ്പ് ,മാലിന്യസംസ്കരണം ,കൊതുക് നിവാരണം എന്നിവയെല്ലാം ബന്ധപ്പെടുത്തി സാനിറ്റേഷൻ എന്ന വാക്കും ശുചിത്വവുമായി ഉപയോഗിക്കപ്പെടുന്നു. ശുചിത്വം ദൈവഭക്തി അടുത്താണ് എന്ന ഒരു ചൊല്ലുണ്ട്. ഇവിടെ ശുചിത്വം അർത്ഥമാക്കുന്നത് ഒരാളുടെ ജീവിതത്തിൻറെ ദീർഘകാലം നിലനിൽക്കുന്ന ഒരു ഭാഗമാണ് .അത് ആരോഗ്യകരമായ ശരീരത്തിന് മനസ്സിനും വളരെ ആവശ്യമാണ് .നമ്മുടെ ശരീരത്തിന് ശുചിത്വം രോഗങ്ങളെ അകറ്റി നിർത്തുന്നു. അതിനാൽ ദീർഘവും ആരോഗ്യകരമായ ജീവിതത്തിന് ഇന്ന് ലോകം മുഴുവൻ കോവിഡ് 19 കൊറോണാ വൈറസ് 19( കൊറോണ വൈറസ് ഡിസീസ് 2019 )ഭീതിയിലാണ് . ഇതിനെല്ലാം പിന്നിൽ ശുചിത്വം ഇല്ലായ്മയാണ് . അതായത് കോവിഡ് കൂടുതലായും സമ്പർക്കം വഴിയാണ് മറ്റുള്ളവരിലേക്ക് എത്തുന്നത്. ഇതിൽ രോഗം കൊടുക്കുന്നയാൾ ക്കും വാങ്ങിക്കുന്ന ആൾക്കും ശുചിത്വമില്ലായ്മ യിൽ പങ്കുണ്ടെന്ന സാരം .എന്നാൽ ദൈവത്തിൻറെ സ്വന്തം നാട്ആയ കേരളത്തിലും ഇത് പടർന്നു എങ്കിലും ഇതിനെ നേരിടാൻ കേരളത്തിന് സാധിച്ചു എന്ന് നമുക്ക് അഭിമാനം ഉള്ള കാര്യമാണ്. ഈ ഒരു രോഗത്തിലൂടെ ശുചിത്വം എന്ന പാഠം അനുഭവിച്ചു തന്നെ പഠിക്കാൻ സാധിച്ചു എന്നതാണ്. വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം ,പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന് മുഖ്യ ഘടകങ്ങൾ .ശുചിത്വം സ്വന്തം വീട്ടിൽനിന്നും സ്കൂളിലേക്കും നാട്ടിലേക്കും രാജ്യത്തേക്കും വ്യാപിക്കണം . ആരോഗ്യ ശുചിത്വ പാലനത്തിലെ പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം .വിദ്യാർഥികൾ എന്ന നിലയിൽ നാം എല്ലാവരും സത്യപ്രതിജ്ഞ ചെയ്യാം .ശുചിത്വം ഞങ്ങളുടെ മുദ്രാവാക്യമാണ് അത് പ്രോത്സാഹിപ്പിക്കും
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 10/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 19/ 10/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം