കൈകൾ രണ്ടും കഴുകീടിൽ വായും മൂക്കും പൊത്തീടുകിൽ ജാഗ്രതയോടെ നിന്നീടാം ഈ മഹാമാരിയെ ചെറുത്തു നിർത്താം ഒറ്റക്കെട്ടായ് നിന്നീടാം വ്യക്തി ശുചിത്വം പാലിക്കാം ജന സമ്പർക്കം ഒഴിവാക്കാം ജാഗ്രതയോടെ പോരാടാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത