Schoolwikihelpdesk (സംവാദം) 20:47, 19 ഫെബ്രുവരി 2024 (IST)

പ്രിയ സുഹൃത്തേ , താങ്കളുടെ സ്കൂൾവിക്കിയിലെ സേവനങ്ങൾക്ക് നന്ദി. എന്നാൽ ഇവിടെ വിശദീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ ചേ‌ർക്കുന്ന ചിത്രങ്ങളും മറ്റു ഫയലുകളും ഉടൻതന്നെ നീക്കം ചെയ്യപ്പെടും എന്ന് അറിയിച്ചിരുന്നുവെങ്കിലും, അതൊന്നും ശ്രദ്ധിക്കാതെ താങ്കൾ അപ്‍ലോഡ് ചെയ്ത ഫയലുകൾ നീക്കംചെയ്യേണ്ടിവരുന്നതിൽ ഖേദിക്കുന്നു. ഫയലുകളുടെ മായ്ക്കൽരേഖ ഇവിടെയോ ഇവിടെയോ കാണാവുന്നതാണ്

  • ഇവിടെയുള്ള അറിയിപ്പ് അവഗണിച്ച് ഇത്തരം പ്രവൃത്തി തുടരുകയാണെങ്കിൽ, താങ്കളുടെ അംഗത്വം തടയപ്പെടും എന്ന് ഓർമ്മിപ്പിക്കുന്നു.

Schoolwikihelpdesk (സംവാദം) 20:47, 19 ഫെബ്രുവരി 2024 (IST)

പ്രിയ സുഹൃത്തേ, സ്കൂൾവിക്കിയിൽ പോസ്റ്റർ, കൊളാഷ് എന്നിവ ചേർക്കുന്നത് വിലക്കിയിട്ടുണ്ട്. യാതൊരു മാനദണ്ഡവും പാലിക്കാതെ സൃഷ്ടിക്കപ്പെടുന്ന ഇത്തരം ഫയലുകൾ ഉണ്ടാക്കാവുന്ന പകർപ്പവകാശനിയമപ്രശ്നങ്ങൾ തടയുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നത്. അപ്‍ലോഡ് പേജിലെ മാനദണ്ഡങ്ങൾ കാണുക. താങ്കൾ അപ്‍ലോഡ് ചെയ്ത ഫയലുകൾ, ഇക്കാരണത്താൽ, നീക്കിയിട്ടുണ്ട് എന്നറിയിക്കുന്നു. ദയവായി ഇനി ഇക്കാര്യം ശ്രദ്ധിച്ച്, യാതൊരുവിധ എഡിറ്റിംഗും നടത്താത്ത ചിത്രങ്ങൾ മാത്രം ചേ‌ർക്കുക. പ്രത്യേകപദ്ധതിയിൽ പോസ്റ്ററുകൾ ചേ‌ർക്കേണ്ടിവരുമ്പോൾ അതിനാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതാണ്. നന്ദി. -- Schoolwikihelpdesk

Schoolwikihelpdesk (സംവാദം) 20:47, 19 ഫെബ്രുവരി 2024 (IST))

Start a discussion with 44355

Start a discussion
"https://schoolwiki.in/index.php?title=ഉപയോക്താവിന്റെ_സംവാദം:44355&oldid=2100812" എന്ന താളിൽനിന്ന് ശേഖരിച്ചത്