സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നൂർ/അക്ഷരവൃക്ഷം/പരിശ്രമത്തിന്റെ ഫലം
പരിശ്രമത്തിന്റെ ഫലം
2020 മാർച്ച് മാസം അപ്പു പതിവുപോലെ സ്കൂളിലേക്ക് പോകാൻ ഒരുങ്ങി.അപ്പോൾ അച്ഛൻ പത്രത്തിൽ വായിച്ചു. ചൈനയിൽ കൊറോണ എന്ന വൈറസ് രോഗം ബാധിച്ചു ഒരാൾ മരിച്ചു.അപ്പുവിന് അതുകേട്ടു ഒന്നും തോന്നിയില്ല. സ്കൂളിൽ എത്തിയപ്പോൾ ടീച്ചർ ചോദിച്ചു ഇന്ന് ചൈനയിൽ ഒരു പുതിയ രോഗം സ്ഥിരീകരിച്ചല്ലോ ആർകെങ്കിലും അറിയാമോ അതിന്റെ പേരെന്താണ് എന്ന്. അപ്പു വേഗം എഴുന്നേറ്റു കൊറോണ എന്ന് ഉത്തരം പറഞ്ഞു ടീച്ചർ അവനെ അഭിനന്ദിക്കുകയും അവനു സന്തോഷമാകുകയും ചെയ്തു. പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം കൊറോണയെ കുറിച്ചും അത് ബാധിച്ചു മരിച്ചവരുടെ എണ്ണം കൂടുന്നതിനെ കുറിച്ചും ആയിരുന്നു പത്രത്തിലെ പ്രധാന വാർത്തകൾ എല്ലാം. ഇത് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കാൻ തുടങ്ങി. ലോകം മുഴുവൻ വ്യാപിച്ചു. ഒടുവിൽ അപ്പുവിന്റെ നാട്ടിലുമെത്തി. ഇതൊന്നും ശ്രദ്ധിക്കാതെ അപ്പു പതിവുപോലെ സ്കൂളിലേക്കു പോയി. പാഠങ്ങൾ പഠിച്ചു കൊണ്ടിരിക്കുമ്പോൾ പ്രിൻസിപ്പൽ വന്ന് നാളെ മുതൽ ലോക്ക് ഡൌൺ ആണെന്നും അതുകൊണ്ട് നാളെ മുതൽ സ്കൂൾ അവധി ആണെന്നും പരീക്ഷകൾ ഉണ്ടാകില്ലെന്നും പറഞ്ഞു. എല്ലാ കുട്ടികളും ഇടയ്കിടയ്ക് സോപ്പ് ഉപയോഗിച്ചു കൈ കഴുകണം എന്നും പുറത്ത് പോയി കളിക്കരുത് എന്നും പറഞ്ഞു. ഇതു കേട്ട അപ്പുവിന് സന്തോഷമായി. അപ്പു വീട്ടിലെത്തി. കളിക്കാൻ കൂട്ടുകാർ ഇല്ലാതായപ്പോൾ പിന്നീടുള്ള ദിവസങ്ങളിൽ ടീവി യും മൊബൈലും അവന്റെ കൂട്ടുകാരായി. പണ്ടത്തെ കളിയോ ചിരിയോ വായനയോ ഒന്നും ഇല്ലാതായി. അവന്റെ അമ്മയ്ക്ക് വിഷമമായി. അവൾ അപ്പുവിനെ എങ്ങനെ മാറ്റിയെടുക്കും എന്ന് ചിന്തിച്ചു. ഒടുവിൽ അവൾ അപ്പുവിനെ കൊണ്ട് നിർബന്ധിച്ചു കഥകളും കവിതകളും എഴുതിക്കാൻ തുടങ്ങി. ആദ്യമൊന്നും അവൻ അതിനു സമ്മതിച്ചില്ല എങ്കിലും പിന്നീട് അവൻ ഒറ്റയ്ക്കു തന്നെ കഥകളും കവിതകളും എഴുതുകയും ചിത്രം വരയ്ക്കുകയും പല വസ്തുക്കൾ ഉണ്ടാക്കുകയും ചെയ്തു. അവൻ ഒറ്റയ്ക്കു അതിനു വേണ്ടി പരിശ്രമിച്ചു. ആളുകൾ എല്ലാം അവനെ അഭിനന്ദിച്ചു. അപ്പോൾ അവന്റെ ഉത്സാഹം കൂടി വന്നു. പിന്നീടുള്ള ദിവസങ്ങളിൽ അവൻ പണ്ടത്തെക്കാളും ഉന്മേഷവും, കളിയും, ചിരിയും, വായനയും ഒക്കെയുള്ള കുട്ടിയായി മാറി. നമ്മൾ നന്നായി പരിശ്രമിച്ചാൽ അതിന്റെ ഫലം നമുക്ക് കിട്ടും 2020 മാർച്ച് മാസം അപ്പു പതിവുപോലെ സ്കൂളിലേക്ക് പോകാൻ ഒരുങ്ങി.അപ്പോൾ അച്ഛൻ പത്രത്തിൽ വായിച്ചു. ചൈനയിൽ കൊറോണ എന്ന വൈറസ് രോഗം ബാധിച്ചു ഒരാൾ മരിച്ചു.അപ്പുവിന് അതുകേട്ടു ഒന്നും തോന്നിയില്ല. സ്കൂളിൽ എത്തിയപ്പോൾ ടീച്ചർ ചോദിച്ചു ഇന്ന് ചൈനയിൽ ഒരു പുതിയ രോഗം സ്ഥിരീകരിച്ചല്ലോ ആർകെങ്കിലും അറിയാമോ അതിന്റെ പേരെന്താണ് എന്ന്. അപ്പു വേഗം എഴുന്നേറ്റു കൊറോണ എന്ന് ഉത്തരം പറഞ്ഞു ടീച്ചർ അവനെ അഭിനന്ദിക്കുകയും അവനു സന്തോഷമാകുകയും ചെയ്തു. പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം കൊറോണയെ കുറിച്ചും അത് ബാധിച്ചു മരിച്ചവരുടെ എണ്ണം കൂടുന്നതിനെ കുറിച്ചും ആയിരുന്നു പത്രത്തിലെ പ്രധാന വാർത്തകൾ എല്ലാം. ഇത് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കാൻ തുടങ്ങി. ലോകം മുഴുവൻ വ്യാപിച്ചു. ഒടുവിൽ അപ്പുവിന്റെ നാട്ടിലുമെത്തി. ഇതൊന്നും ശ്രദ്ധിക്കാതെ അപ്പു പതിവുപോലെ സ്കൂളിലേക്കു പോയി. പാഠങ്ങൾ പഠിച്ചു കൊണ്ടിരിക്കുമ്പോൾ പ്രിൻസിപ്പൽ വന്ന് നാളെ മുതൽ ലോക്ക് ഡൌൺ ആണെന്നും അതുകൊണ്ട് നാളെ മുതൽ സ്കൂൾ അവധി ആണെന്നും പരീക്ഷകൾ ഉണ്ടാകില്ലെന്നും പറഞ്ഞു. എല്ലാ കുട്ടികളും ഇടയ്കിടയ്ക് സോപ്പ് ഉപയോഗിച്ചു കൈ കഴുകണം എന്നും പുറത്ത് പോയി കളിക്കരുത് എന്നും പറഞ്ഞു. ഇതു കേട്ട അപ്പുവിന് സന്തോഷമായി. അപ്പു വീട്ടിലെത്തി. കളിക്കാൻ കൂട്ടുകാർ ഇല്ലാതായപ്പോൾ പിന്നീടുള്ള ദിവസങ്ങളിൽ ടീവി യും മൊബൈലും അവന്റെ കൂട്ടുകാരായി. പണ്ടത്തെ കളിയോ ചിരിയോ വായനയോ ഒന്നും ഇല്ലാതായി. അവന്റെ അമ്മയ്ക്ക് വിഷമമായി. അവൾ അപ്പുവിനെ എങ്ങനെ മാറ്റിയെടുക്കും എന്ന് ചിന്തിച്ചു. ഒടുവിൽ അവൾ അപ്പുവിനെ കൊണ്ട് നിർബന്ധിച്ചു കഥകളും കവിതകളും എഴുതിക്കാൻ തുടങ്ങി. ആദ്യമൊന്നും അവൻ അതിനു സമ്മതിച്ചില്ല എങ്കിലും പിന്നീട് അവൻ ഒറ്റയ്ക്കു തന്നെ കഥകളും കവിതകളും എഴുതുകയും ചിത്രം വരയ്ക്കുകയും പല വസ്തുക്കൾ ഉണ്ടാക്കുകയും ചെയ്തു. അവൻ ഒറ്റയ്ക്കു അതിനു വേണ്ടി പരിശ്രമിച്ചു. ആളുകൾ എല്ലാം അവനെ അഭിനന്ദിച്ചു. അപ്പോൾ അവന്റെ ഉത്സാഹം കൂടി വന്നു. പിന്നീടുള്ള ദിവസങ്ങളിൽ അവൻ പണ്ടത്തെക്കാളും ഉന്മേഷവും, കളിയും, ചിരിയും, വായനയും ഒക്കെയുള്ള കുട്ടിയായി മാറി. നമ്മൾ നന്നായി പരിശ്രമിച്ചാൽ അതിന്റെ ഫലം നമുക്ക് കിട്ടും 2020 മാർച്ച് മാസം അപ്പു പതിവുപോലെ സ്കൂളിലേക്ക് പോകാൻ ഒരുങ്ങി.അപ്പോൾ അച്ഛൻ പത്രത്തിൽ വായിച്ചു. ചൈനയിൽ കൊറോണ എന്ന വൈറസ് രോഗം ബാധിച്ചു ഒരാൾ മരിച്ചു.അപ്പുവിന് അതുകേട്ടു ഒന്നും തോന്നിയില്ല. സ്കൂളിൽ എത്തിയപ്പോൾ ടീച്ചർ ചോദിച്ചു ഇന്ന് ചൈനയിൽ ഒരു പുതിയ രോഗം സ്ഥിരീകരിച്ചല്ലോ ആർകെങ്കിലും അറിയാമോ അതിന്റെ പേരെന്താണ് എന്ന്. അപ്പു വേഗം എഴുന്നേറ്റു കൊറോണ എന്ന് ഉത്തരം പറഞ്ഞു ടീച്ചർ അവനെ അഭിനന്ദിക്കുകയും അവനു സന്തോഷമാകുകയും ചെയ്തു. പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം കൊറോണയെ കുറിച്ചും അത് ബാധിച്ചു മരിച്ചവരുടെ എണ്ണം കൂടുന്നതിനെ കുറിച്ചും ആയിരുന്നു പത്രത്തിലെ പ്രധാന വാർത്തകൾ എല്ലാം. ഇത് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കാൻ തുടങ്ങി. ലോകം മുഴുവൻ വ്യാപിച്ചു. ഒടുവിൽ അപ്പുവിന്റെ നാട്ടിലുമെത്തി. ഇതൊന്നും ശ്രദ്ധിക്കാതെ അപ്പു പതിവുപോലെ സ്കൂളിലേക്കു പോയി. പാഠങ്ങൾ പഠിച്ചു കൊണ്ടിരിക്കുമ്പോൾ പ്രിൻസിപ്പൽ വന്ന് നാളെ മുതൽ ലോക്ക് ഡൌൺ ആണെന്നും അതുകൊണ്ട് നാളെ മുതൽ സ്കൂൾ അവധി ആണെന്നും പരീക്ഷകൾ ഉണ്ടാകില്ലെന്നും പറഞ്ഞു. എല്ലാ കുട്ടികളും ഇടയ്കിടയ്ക് സോപ്പ് ഉപയോഗിച്ചു കൈ കഴുകണം എന്നും പുറത്ത് പോയി കളിക്കരുത് എന്നും പറഞ്ഞു. ഇതു കേട്ട അപ്പുവിന് സന്തോഷമായി. അപ്പു വീട്ടിലെത്തി. കളിക്കാൻ കൂട്ടുകാർ ഇല്ലാതായപ്പോൾ പിന്നീടുള്ള ദിവസങ്ങളിൽ ടീവി യും മൊബൈലും അവന്റെ കൂട്ടുകാരായി. പണ്ടത്തെ കളിയോ ചിരിയോ വായനയോ ഒന്നും ഇല്ലാതായി. അവന്റെ അമ്മയ്ക്ക് വിഷമമായി. അവൾ അപ്പുവിനെ എങ്ങനെ മാറ്റിയെടുക്കും എന്ന് ചിന്തിച്ചു. ഒടുവിൽ അവൾ അപ്പുവിനെ കൊണ്ട് നിർബന്ധിച്ചു കഥകളും കവിതകളും എഴുതിക്കാൻ തുടങ്ങി. ആദ്യമൊന്നും അവൻ അതിനു സമ്മതിച്ചില്ല എങ്കിലും പിന്നീട് അവൻ ഒറ്റയ്ക്കു തന്നെ കഥകളും കവിതകളും എഴുതുകയും ചിത്രം വരയ്ക്കുകയും പല വസ്തുക്കൾ ഉണ്ടാക്കുകയും ചെയ്തു. അവൻ ഒറ്റയ്ക്കു അതിനു വേണ്ടി പരിശ്രമിച്ചു. ആളുകൾ എല്ലാം അവനെ അഭിനന്ദിച്ചു. അപ്പോൾ അവന്റെ ഉത്സാഹം കൂടി വന്നു. പിന്നീടുള്ള ദിവസങ്ങളിൽ അവൻ പണ്ടത്തെക്കാളും ഉന്മേഷവും, കളിയും, ചിരിയും, വായനയും ഒക്കെയുള്ള കുട്ടിയായി മാറി. നമ്മൾ നന്നായി പരിശ്രമിച്ചാൽ അതിന്റെ ഫലം നമുക്ക് കിട്ടും
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |