പ്രകൃതി ഉണർന്നൊരു കാലം.
ഭൂമിയെ ശാന്തമാക്കിയൊരു രോഗം.
ശുദ്ധ വായു ശ്വസിക്കുന്ന ജീവജാലങ്ങൾ
കൂട്ടിൽ കഴിയുന്ന മനുഷ്യർ.
ഈ മഹാമാരി നന്മെ പഠിപ്പിച്ചു
പ്രകൃതിയെ നശിപ്പിക്കരുതെന്ന്
അമ്മയെ ഉപദ്രവിക്കരുതെന്ന് .
പഴമയുടെ രുചിയറിഞ്ഞു നാം
ആരോഗ്യം വീണ്ടെടുത്തു നാം
പഴയ കാലം ഓർക്കുന്നു നമ്മൾ.
പഴയ കാലം ഓർക്കുന്നു നമ്മൾ
പഴയ കാലത്തെ തിരിച്ചെടുക്കുവാൻ
ഈ രാക്ഷസൻ തന്നെ വേണ്ടി വന്നല്ലോ .
ഈ ദുരന്തം തന്നെ വേണ്ടി വന്നല്ലോ.