സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്പാഠ്യേതരപ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
  • ഗൈഡിങ്ങ്
  • ജൂനിയർ റെഡ് ക്രോസ്
  • പ്രകൃതി പഠനയാത്രകൾ
  • ക്ലബ്ബുകൾ
  • വിദ്യാരംഗം കലാ സാഹിത്യവേദി

നേട്ടങ്ങൾ

നാല് തവണ തുsർചയായിSSLC Examination-ൽ 100% result. എല്ലാ വിഷയങ്ങൾക്കും ബിബിൻ തോമസ്, ജോഫി കൂട്ടുങ്കൽ, നിക്കിൽ .കെ .റ്റോം, റിയ ജോർജ് എന്നിവർ A+ നേടി. സബ് ജില്ല കലോത്സവം യു.പി വിഭാഗം ഇംഗ്ലീഷ് പ്രസംഗത്തിന് ആൻസു മേരിജിറ്റി മൈക്കലിന് 1ാം സ്ഥാനം യു.പി വിഭാഗം ജലഛായത്തിന് സോളമൻ ക്ലെയർ. റ്റി മൈക്കലിന് 1ാം സ്ഥാനം ഹൈസ്കൂൾ ഹിന്ദി ഉപന്യാസത്തിൽ അമൽ സിബിക്ക് 1ാം സ്ഥാനം ഹൈസ്കൂൾ ഗേൾസ് വിഭാഗം ഓട്ടൻതുള്ളലിന് ജാൻവി ക്ലെയർ റ്റി മൈക്കിലിന് 1ാം സ്ഥാനം ഹൈസ്കൂൾ വിഭാഗം പരിചമുട്ട് മത്സരത്തിൽ 1ാം സ്ഥാനം ഹൈസ്കൂൾ ഗേൾസ് വിഭാഗം കുച്ചിപ്പുടിയ്ക്ക് ആമിന ജയന് 1ാം സ്ഥാനം ഹൈസ്കൂൾ ഗേൾസ് വിഭാഗം മോണോആക്റ്റിന് ജാൻവി ക്ലെയർ റ്റി മൈക്കിലിന് 1ാം സ്ഥാനം ഹൈസ്കൂൾ ഗേൾസ് വിഭാഗം നാടോടിനൃത്തം 1ാം സ്ഥാനം ആമിന ജയൻ

ജൂനിയർ റെഡ് ക്രോസ് സൊസൈറ്റി

മാനവരാശിയുടെ ആരോഗ്യപാലനത്തിനും സൗഹൃദപരമായ മാനസികബന്ധങ്ങളിലും ശ്രദ്ധ പതിപ്പിക്കുന്നു. റെഡ് ക്രോസ് സംഘടനയുടെ ഒരു യൂണിറ്റ് നമ്മുടെ സ്കൂളിലും പ്രവർത്തിക്കുന്നു. 57 കുട്ടികൾ ഈ സംഘടനയിൽ അംഗങ്ങളാണ്. ഇടമലക്കുടി ആദിവാസികോളനിയുടെ കണ്ണീരൊപ്പാൻ പദ്ധതിയിൽ റെഡ് ക്രോസ് അംഗങ്ങളുടെ നേതൃത്വത്തിൽ സംഭാവന ശേഖരിച്ചു നൽകി. കൂടാതെ ധാരാളം വസ്ത്രങ്ങളും കുട്ടികൾ ശേഖരിച്ചുനൽകി. ട്രാഫിക്ക് അവർനസ്സ് പ്രോഗ്രാമിന്റെ ഭാഗമായി മേലുകാവ് പോലീസിന്റെ സഹകരണത്തോടുകൂടി നടത്തിയ ബോധവൽക്കരണ റാലിയിൽ റെഡ് ക്രോസ് അംഗങ്ങൾ പങ്കെടുത്തു.

ഗൈഡിങ്ങ്

അച്ചടക്കം ,സാമൂഹികസേവനം തുടങ്ങിയ ശ്രേഷ്ഠഗുണങ്ങൾ കുട്ടികളിൽ രൂഡമാക്കുന്നതിന് പുതിയതായി നമ്മുടെ സ്കൂളിൽ ഗൈഡിങ്ങ് എന്ന സംഘടന പ്രവർത്തനമാരംഭിച്ചു. പുതുതായി രൂപികാരിച്ച യൂണിറ്റിൽ 22 കുട്ടികൾ അംഗങ്ങളായുണ്ട്. കുട്ടികൾക്ക് ലോഗ് ബുക്ക്, യൂണിഫോം എന്നിവ വിതരണം ചെയ്തു.

പഠനയാത്ര

കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വളർച്ചയ്ക്ക് എച്ച്.എസ്, യു.പി വിഭാഗങ്ങളിലായി വിവിധ സ്ഥലങ്ങളിലേയ്ക്ക് 3 പഠന വിനോദയാത്രകൾ നടത്തി.

ക്ലബ്ബുകൾ

സയൻസ്, മാത്‌സ്,സോഷിൽ സയൻസ്, നേച്ചർ,അഡർട്ട്, എൈ.റ്റി, ജി,കെ, ഹെൽത്ത് എന്നീ വിവിധ ക്ലബ്ബുകളും വിദ്യാരംഗം കലാസാഹിത്യവേദിയും ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുുന്നു.